തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് തിരിച്ചെത്തി. മൃഗശാലയ്ക്ക് ഉള്ളില്‍ത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേര്‍ന്നുള്ള ഭാഗത്താണിത്. രാവിലെ മുതല്‍ ബൈനോക്കുലറുകള്‍...
തൃശ്ശൂർ: തെരുവുനായ്ക്കൾ ഓടിച്ച് സൈക്കിളിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. തൃശൂർ ചിയ്യാരം സ്വദേശിയായ എൻഫിനോയ്ക്കാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.
സംഭവം നടന്നത് ട്യൂഷൻ...
ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റു ചെയ്തു. ജോലിക്ക് കോഴ കേസിലാണ് അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി നൽകാമെന്നു പറഞ്ഞ് വിവിധ ആളുകളിൽ നിന്നും...
കോയമ്പത്തൂർ: റീട്ടെയിൽ ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റ് നാളെ മുതൽ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ...
തിരുവനന്തപുരം: ജില്ലയിലെ മംഗലപുരം തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ബയോ ലൈഫ് സയൻസ് പാർക്കിലെ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിൻ പ്രകാരം വെടിവെച്ചു കൊന്നു.
ഡിസംബർ മാസം നടക്കുന്ന സയൻസ് എക്‌സ്പോയുമായി ബന്ധപ്പെട്ട്...