തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതാണ് ഹനുമാൻ കുരങ്ങ്. അതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി.
പുതുതായി എത്തിച്ച...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല പട്ടയമേളയും ആദിവാസി വിഭാഗങ്ങൾക്കുള്ള വനാവകാശരേഖ വിതരണത്തിന്റെ ഉദ്ഘാടനവും ജൂൺ 15 ന് നടക്കും. പാലോട് നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ രാവിലെ 11...
മുംബൈ: എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ - പൂനെ എക്സ്പ്രസ് വേയിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടാങ്കർ ഡിവൈഡറിൽ ഇടിച്ചു...
തിരുവനന്തപുരം: കെ. സുധാകരനെതിരേ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളെ ഓലപ്പാമ്പ് കാട്ടി...