Latest

കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണം; മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂയോർക്ക്: കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിമാനത്താവളവും കെറെയിലും ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ ഭാഗമായി ന്യൂയോര്‍ക്ക് ടൈംസ്...

നെടുമങ്ങാട് ജില്ലാ ആശുപത്രി വികസന പദ്ധതി മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും: മന്ത്രി ജി. ആർ. അനിൽ

നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടി ചികിത്സ ഉറപ്പുവരുത്തുന്നതിനുമായുള്ള സമഗ്ര വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ....

ശ്രീകാര്യത്ത് റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾവാൻതട്ടി വൃദ്ധ മരിച്ചു

ശ്രീകാര്യം : റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾ വാൻതട്ടി വൃദ്ധ മരിച്ചു. ശ്രീകാര്യം മടത്തുനട നമ്പ്യാർ കോണം വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ രാധമ്മ (83) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...

തെരുവു നായയുടെ കടിയേറ്റ് മരിച്ച നിഹാൽ നിഷാദിന്‍റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ സംഭവം അങ്ങേയറ്റം വേദനാജനകമാമെന്ന് അദ്ദേഹം പറഞ്ഞു....

ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായായ മഴയ്ക്ക് മുന്നറിയിപ്പ്. 24 മണിക്കുറിൽ 7 മുതൽ 11 സെ. മീ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp