തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിൻ്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-ന്...
കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിരമറി നടന്നെന്ന കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിന് ആശ്വാസമാകുന്നതാണ് ഹൈക്കോടതി നടപടി. പുനഃപ്രതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതി കേസ്...
തിരുവനന്തപുരം: ഏപ്രില്‍ 9ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ അന്തിമ മത്സരചിത്രം തെളിഞ്ഞു. തീപാറും പോരാട്ടത്തിന് കളമൊരുക്കി 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാര്‍ത്ഥികളാണ് മത്സര...
തിരുവനന്തപുരം: സര്‍ക്കാരിന്റെ ചിഹ്ന്ം പതിച്ച ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് കാട്ടി നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പരാതി. മണ്ഡലം വരണാധികാരിക്കാണ് ബിജെപി പരാതി നല്‍കിയത്. അഭ്യര്‍ത്ഥനയുള്ള കത്തുകള്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവത്തില്‍ പ്രതികരിച്ചവര്‍ക്ക് നോട്ടീസ് അയച്ചതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നടപടിയില്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന് മുഖ്യമന്ത്രി...