Latest

തുര്‍ക്കിയില്‍ അതിശക്തമായ ഭൂചലനം

അങ്കാറ: തുർക്കിയിൽ അതിശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.  ഭൂചലനത്തില്‍ 23 പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.  15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7...

പെരുമാതുറ പഞ്ചായത്ത്‌ ‘ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

പെരുമാതുറ : തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി തീരദേശ ഗ്രാമമായ പെരുമാതുറ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. തീരദേശ വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. നിലവിൽ ഒരേ ഭൂപ്രദേശമായിട്ടും രണ്ട് താലൂക്കിലും...

മരണത്തിലും അവർ ഒരുമിച്ചു; ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു

പെരുമാതുറ : ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. പെരുമാതുറ വലിയപ്പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70), ഭാര്യ നസീമ (59) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങിയത്. ശനിയാഴ്ച വൈകിട്ടോടെയാണ്...

പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ: കെ.സുരേന്ദ്രൻ

കൊച്ചി: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും...

റോട്ടറി ഇന്റർനാഷണലിന്റെ കേരളത്തിലെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃക; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  കേരളത്തിൽ റോട്ടറി ഇന്റർനാഷണൽ നടത്തി വന്ന പ്രവർത്തനങ്ങൽ ലോക ശ്രദ്ധയാകർഷിച്ചവയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോവിഡ് സമയത്ത് ചികിത്സാ സേവന വിഭ​ഗങ്ങിലായി 15 കോടിയിൽ അധികം രൂപയുടെ പ്രവർത്തനങ്ങളും, ലഹരി ഉപയോ​ഗിച്ച്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp