Latest

ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി ചിന്ത ജെറോം

തിരുവനന്തപുരം: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. പിശക് വന്നതിൽ ചിന്ത ജെറോം ഖേദം അറിയിച്ചു. വാഴക്കുലയുടെ രചയിതാവ് മാറിയത് നോട്ടപ്പിശകാണെന്നും അത് അറിവില്ലായ്മ അല്ലെന്നും തെറ്റ്...

ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകാൻ വിശാഖപട്ടണം

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകാൻ വിശാഖപട്ടണം. ഇക്കാര്യം പ്രഖ്യാപിച്ചത് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ്. ഹൈദരാബാദായിരുന്നു അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍...

ഉത്സവകാല ഭക്ഷണ ശീലങ്ങളില്‍ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും ഉത്സവകാലം ആരംഭിച്ചതിനാല്‍ ഭക്ഷണ ശീലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തട്ടുകടകളിൽ നിന്നുൾപ്പെടെ ഭക്ഷണം കഴിക്കുമ്പോള്‍ അവ വൃത്തിയുള്ള സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്നും ഭക്ഷണം...

ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളം: രാഷ്ട്രപതി

ഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി. ഭീകരതയെ രാജ്യം ശക്തമായി നേരിട്ടുവെന്നും ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു....

എം. ശിവശങ്കർ ഇന്ന് വിരമിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രന്‍സിപ്പൽ സെക്രട്ടറി ആ‍യിരുന്ന എം. ശിവശങ്കർ സർവീസിൽ നിന്ന് വിരമിക്കുന്നു. ഔദ്യോഗിക യാത്രയപ്പ് വേണ്ടന്നും ലളിതമായ ചടങ്ങോടെ മതിയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 27 വർഷത്തെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp