കൊല്ലം: പോലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതിയ ശേഷം വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ കള്ളനെ സിനിമ സ്‌റ്റൈലില്‍ പിടികൂടി പോലീസ്. തിരുവനന്തപുരം പിഎംജിയ്ക്ക് സമീപത്തെ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍നിന്ന് സ്റ്റീരിയോ...
തിരുവനന്തപുരം: അരുവിക്കരയിലെ ജല ശുദ്ധീകരണശാലകൾക്കുള്ള KSEB 110 KV സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അരുവിക്കരയിലെ ശുദ്ധജല വിതരണ ശാലകളിൽ നിന്നുള്ള പമ്പിങ് നിർത്തി വയ്ക്കും. ആയതിനാൽ 28 ശനിയാഴ്ച രാവിലെ 7.30...
കൊച്ചി: രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി കൊച്ചി ലുലുമാള്‍. മാളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മുന്‍ രാജ്യസഭാഗവും നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് പതാക ഉയര്‍ത്തിയ താരം...
പത്തനംതിട്ട:പത്തനംതിട്ടയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം. കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സുമായി പോയ ട്രക്കും കൂട്ടിയിടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. കൈപ്പട്ടൂർ ഗവ. സ്കൂളിനു...