Latest

അഫ്ഗാനിലും കനത്ത മഴ: പത്തുപേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ തുടരുന്നു. വടക്ക്, കിഴക്ക് പ്രവിശ്യകളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തു പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. 11 പേര്‍ക്ക് പരിക്കേറ്റു. മഴയില്‍ വിവിധ പ്രദേശങ്ങളില്‍...

സപ്പ്ളൈകോ സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉറപ്പാക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്പ്ളൈകോ സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. പ്രത്യേക ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍...

ഷിന്‍സോ ആബേയുടെ വിയോഗം: രാജ്യത്ത് ഇന്ന് ദുഃഖാചരണം

തിരുവനന്തപുരം: അന്തരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല. ഇതു...

നടൻ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപോർട്ടുകൾ

ചെന്നൈ : നടൻ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭ്യമാകുന്ന വിവരം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതമാണെന്ന വാർത്തകൾ തുടർന്ന് റിപ്പോർട്ട് ചെയ്യപെടുകയുമുണ്ടായി. എന്നാൽ...

കേരളോത്സവം ലോഗോയ്ക്ക് എൻട്രി ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2022 ലേക്കുള്ള ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. എ4-സൈസിൽ മൾട്ടി കളറിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp