തിരുവനന്തപുരം : ഭരണഘടനക്ക് എതിരായ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാനെ വിമർശിച്ച് വിവിധ നേതാക്കൾ രംഗത്ത്. കോൺഗ്രസ്സും ബിജെപിയും വിവാദ പ്രസംഗത്തെ സിപിഎം നെതിരായ പൊതുനിലപാടായാണ് കാണുന്നത്. സ്വർണക്കടത്ത്...
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശ നടത്തിയ സംഭവത്തില്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍നിന്ന് വിശദീകരണം തേടിയത്.
അതേസമയം, ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയിലെ അങ്കന്നവാടികള്‍ക്കും, സ്‌കൂളുകള്‍ക്കും കളക്റ്റര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍,...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ അധിക ബാച്ച് അനുവദിക്കാന്‍...