Local

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് വര്‍ഷത്തിനിടെ ചെലവിട്ടത് 3800 കോടി:മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 3800 കോടിരൂപ ചെലവാക്കിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ...

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അഹല്യയ ഐ കെയറുമായി സഹകരിച് ഈ വര്‍ഷത്തെ രണ്ടാമത്തെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്പരപ്പ് ഗവണ്മെന്റ്...

സമത കണിയാപുരം ഓർഗനൈസേഷൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

കണിയാപുരം: സമത കണിയാപുരം ഓർഗനൈസേഷൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കണിയാപുരം പള്ളിനട എൻ ഐ സി ഹാളിൽ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ മുപ്പതോളം സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം...

അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍...

ഗണേശോത്സവം 2023

തിരുവനന്തപുരം: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണേശ ഉത്സവം ടെക്നോപാർക്കിൽ. സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 25 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 25ന് വൈകുന്നേരം നാലിന് ഘോഷയാത്ര പഴവങ്ങാടി ശ്രീ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp