തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73 -ാം പിറന്നാളിനോട് അനുബന്ധിച്ചു സെപ്റ്റംബർ 17 ന് (നാളെ) തിരുവനന്തപുരം ആസ്ഥാനമായി പ്രവൃത്തിക്കുന്ന നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെയും മക്കളുടെയും നേതൃത്വത്തിലുള്ള അഹാദിഷിക ഫൗണ്ടേഷനും ശ്രീ ചിത്ര...
തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേം നസീർ അഭിനയിച്ച ചിത്രങ്ങൾക്ക് ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മലയാളചലച്ചിത്ര ഗാന ശാഖയിലെ സാഹിത്യരചയിതാവ് പി.ഭാസ്ക്കരൻ മാഷിന്റെ ജൻമ ശതാബ്ദി പ്രമാണിച്ച് വൃശ്ചിക പൂ...
മംഗലപുരം: പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ചിട്ടുള്ള വരയുത്സവത്തിൻ്റെ ഭാഗമായി കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി ഇടവിളാകം യു.പി.സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു. പഠനത്തിൽ കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് കിട്ടുന്ന പിന്തുണ...
വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ഐ എൻ എ ഹീറോ വക്കം ഖാദറിന്റെ എൺപതാമത് രക്തസാക്ഷിത്ത്വ ദിനം രാവിലെ 9 മണിക്ക് വക്കത്ത് വക്കം ഖാദറിന്റെ സ്‌മൃധി മണ്ഡപത്തിൽ ആചരിച്ചു....
വക്കം: സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമര പോരാളിയുമായ വക്കം അബ്ദുൽ ഖാദർ മൗലവിയെ പോലുള്ള ഒരു നേതാവിന്റെ പേരിലുള്ള സ്മാരകത്തെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ പരിഗണിക്കണമെന്നും വക്കം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ...