തിരുവനന്തപുരം : ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് അച്ഛൻ മരിച്ചു.
വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ(50) ആണ് മരിച്ചത്. കെഎസ്ആർടിസി പേരോക്കർ ഡിപ്പോയിലെ ഡ്രൈവറാണ് മാത്യു ജോൺ.
മകൻ സിബി...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിലും സംഘര്‍ഷത്തില്‍ മെഡിക്കല്‍ സൂപ്രണ്ടിനു പരുക്കേറ്റതിലും പ്രതിഷേധിച്ച് കെജിഎംഒഎ ആരംഭിച്ച സമരത്തില്‍ അയവ് വരുത്താന്‍ തീരുമാനം. ജില്ലാ ആശുപത്രിയിലെ അക്രമവുമായി...
തിരുവനന്തപുരം: കഴക്കൂട്ടം അഴൂര്‍ - പെരുമാതുറ റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ട് വരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
തിരുവനന്തപുരം : വിശുദ്ധ റമദാൻ മാസത്തെ ആത്മീയ വിശുദ്ധിയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാസമായി സ്വീകരിച്ച് സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ...