ആര്യനാട്: കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥിയെ കാണാതായി. പൂവച്ചൽ കോട്ടാക്കുഴി സ്വദേശി അമൽ പ്രജേഷിനെ ആണ് കാണാതായത്. കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അമൽ ഒഴിക്കിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ...
കഴക്കൂട്ടം: കഠിനംകുളം പുതുക്കുറിച്ചി എൽ.പി. സ്കൂളിന് നിർമ്മിച്ച് നൽകിയ ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവ്വഹിച്ചു. കഴക്കൂട്ടം ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ് വെയർ സൊലൂഷൻസ് മാനേജ്മെൻ്റിൻ്റെ സി.ആർ. എസ് ഫണ്ടിൽ നിന്നും 19....
തിരുവനന്തപുരം: പ്രസ് ക്ലബ് ദിനാഘോഷം സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് മുൻ പ്രസിഡൻ്റ് / സെക്രട്ടറിമാരായ എസ്.ആർ. ശക്തിധരൻ, ടി. ദേവപ്രസാദ്, പിരപ്പൻകോട് സുഭാഷ്, കെ. ശ്രീകണ്ഠൻ, ബി.ജയചന്ദ്രൻ, ജി. സുഭാഷ്, എം.എം....
നേമം: വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളായണി ക്ഷേത്രോത്സവത്തിന്റെ ഒന്നാം ദിവസമായിരുന്നു ഇന്നലെ. കമ്മിറ്റി...
കഴക്കൂട്ടം: ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാസ്തവട്ടം ഷാജി (58) ക്കും സുഹൃത്ത് ജയനും(58) കാറിടിച്ച് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 6.15ന് ചന്തവിള യുപി സ്കൂളിനു സമീപത്തായിരുന്നു അപകടം. സമീപത്തെ...