ചന്തവിള: തലസ്ഥാനത്തെ ചന്തവിള വാർഡിൽ കുന്നത്തുനട പാലത്തിനു സമീപം തെറ്റിയാർ തോടിനും കോർപ്പറേഷൻ റോഡിനും സമീപത്തായി അനധികൃത നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി പരാതി.
കർമ്മ ബിൽഡേഴ്സിന്റെ ഉടമസ്ഥൻ അനീഷ് ചിത്തിരയാണ് അനധികൃത നിർമ്മാണത്തിനു ചുക്കാൻ പിടിക്കുന്നതെന്നാണ് നാട്ടുകാരുടെ...
തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (DAWF) ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 നാണ് ക്യാമ്പയിൻ നടന്നത്.
ഡി.എ.ഡബ്ല്യു.എഫ് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയും സി.ഐ.ടി.യു...
കഴക്കൂട്ടം : ഗാന്ധിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ 58 മുൻ പ്രസിഡന്റ് ആയിരുന്ന രാജപ്പൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു.ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അന്ത്യം. കിംസ് ഹോസ്പിറ്റലിൽ ന്യുമോണിയ...
തിരുവനന്തപുരം : ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 - 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ...
തിരുവനന്തപുരം : നടുറോഡിൽ പെൺകുട്ടിയെയും പിതാവിനെയും മോഷണം നടത്തിയെന്ന പേരിൽ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാര തുക നൽകും. ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനാണ് സർക്കാർ തീരുമാനം.
ഈ...