തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസ്സകളുടെ റവന്യു ജില്ലാ തല സർഗമേളയിൽ ആറ്റിങ്ങൽ ഉപജില്ല ജേതാക്കളായി. തിരുവനന്തപുരം ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനം നേടി.
വിഴിഞ്ഞം സലഫി സെന്ററിൽ നടന്ന ജില്ലാ...
ചിറയിൻകീഴ് : മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്തിത്വ ദിനം കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.
ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ജോഷിബായി, ഡിസിസി മെമ്പർ...
തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മദ്രസകളുടെ തിരുവനന്തപുരം റവന്യൂ ജില്ലാതല മദ്രസാ സർഗസംഗമം വിഴിഞ്ഞം സലഫി സെന്ററിൽ നടന്നു. കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ...
തിരുവനന്തപുരം: വീട്ട് ജോലികളിലും കുടുംബ പ്രശ്നങ്ങളിലും മുഴുകി കഴിയുന്ന സ്ത്രീകൾക്ക് സാമൂഹ്യ സേവനരംഗത്തും സാംസ്കാരിക സംരംഭങ്ങളിലും സാന്നിധ്യം ഉറപ്പാക്കാന്‍ വനിതാ സംഘടനകൾ ശ്രമിക്കണമെന്ന് കിംസ് ഹെൽത്ത് സിഎംഡി ഡോ എം.ഐ സഹദുള്ള അഭിപ്രായപ്പെട്ടു....
വെമ്പായം: തേക്കട - മംഗലപുരം ലിങ്ക് റോഡ് പദ്ധതി ഉപേക്ഷിക്കണം എന്ന് ആവശ്യം ഉയർത്തി പ്രതിഷേധയോഗവും ജ്വാലയും. തലയ്ക്കോണം കാരമൂട് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിരോധ സമതി കൺവീനർ ഷാജിർ ഖാൻ...