തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം തേക്കട മംഗലപുരം റിംഗ് റോഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഓഫീസ് ധർണ്ണ പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഉത്‌ഘാടനം...
ചിറയിൻകീഴ്: 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം സെമിനാർ ഉദ്ഘാടനം ചെയ്തു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംരംഭക-സൗഹൃദ...
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിലെ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനി തങ്ങള്‍ക്കാവശ്യമുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ അറ്റത്തുമൂലവീട്ടിൽ 60 വയസ്സുള്ള സുഗതൻ ആണ് മരിച്ചത്.
ഹോണ്ട ആക്ടിവ സ്കൂട്ടറിൽ സഞ്ചരിക്കവെ തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ആറ്റിങ്ങൽ ഭാഗത്തേക്ക്...
വിതുര: വിതുര - പൊൻമുടിയിൽ പാതയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. പൊൻമുടി 12 - മത്തെ വളവിൽ വച്ചാണ് കാറിന്റെ ബ്രേക്ക് കിട്ടാതെ സിഫ്റ്റ് കാർ താഴെയ്ക്ക് പോയി...