തിരുവനന്തപുരം: കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ പരേതനായ അബ്ദുറഹ്മാൻ അലിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെഹിൻ കഴിഞെ ദിവസം ദുബൈയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഷെഹിൻ കുടുംബത്തോടൊപ്പം ദുബൈയിലാണ്. മയ്യിത്ത് നാട്ടിൽ കൊണ്ട്...
കഴക്കൂട്ടം: അണ്ടൂർക്കോണം എ.കെ.ജി സാംസ്‌കാരിക സമിതി & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന ഹൃദ്യം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 13ന് വൈകുന്നേരം 6 മണിക്ക് വിവിധ...
ചിറയിൻകീഴ് : ഐ.എൻ.ടി.യു.സി പ്രവർത്തകർ ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ദേശീയ തലത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിനോടനുബന്ധിച്ചാണ് മാർച്ച് നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ...
തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡ് ചെയ്യാനുള്ള കേരള ഗവർണറുടെ നീക്കം അമിതാധികാര പ്രയോഗവും ഗവർണർ പദവിയുടെ ദുരുപയോഗവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ഫെഡറൽ അധികാരങ്ങളെ അട്ടിമറിക്കുന്നതിൽ...
തിരുവനന്തപുരം: 2024-2025 മഹാരാഷ്ട്ര നാഗ്പൂരിൽ നടത്തിയ പത്താമത് സീനിയർ നാഷണൽ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും ഒരു വെങ്കലവും കരസ്തമാക്കിയ അപ്പോള നഗർ നിവാസി സച്ചിൻ ഷാജിയെ അനുമോദിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ്....