Local

പ്രതിഷേധ ധർണ്ണാ നടത്തി

നെടുമങ്ങാട്: വർഷങ്ങളായി തകർന്നുകിടക്കുന്ന വാളിക്കോട് അന്താരാഷ്ട്ര മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളിക്കോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണാ നടത്തി . മുസ്ലിം ലീഗ് തിരുവനന്തപുരം...

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി: വെൽഫെയർ പാർട്ടി

മലപ്പുറം: വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള CPM ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഉജ്വല വിജയം അതാണ് സൂചിപ്പിക്കുന്നത്. നിലമ്പൂരിൽ...

ശമ്പളപരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ടുപോകരുത് : ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം : സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ മേഖലയിൽ നടപ്പിലാക്കിയ അഞ്ച് വർഷ ശമ്പള പരിഷ്കരണം അനന്തമായി നീട്ടി കൊണ്ടുപോകരുതെന്ന് ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കഴക്കൂട്ടം...

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിംഗ് ഫീസ് വർദ്ധന പുന:പരിശോധിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിംഗ് ഫീസ് വർദ്ധന പുന:പരിശോധിക്കണമെന്ന് റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ഡിവിഷനൽ റെയിൽവേ മാനേജരോട് വീണ്ടും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാർച്ച് മാസം മുതലാണ് പുതിയ കരാറുമായി...

യോഗാ ദിനവും വായനാ ദിനവും സംഘടിപ്പിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ, ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp