പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ആരോണ്‍ അനില്‍ ജോസിനെയാണ് ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന്‍ (56) ആണു മരിച്ചത്. വെമ്പായം കൊപ്പത്ത് ശനിയാഴ്ച പകലാണ് അപകടമുണ്ടായത്. അപകടത്തില്‍...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇലട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയിലെത്തി കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ, നഗര നിരത്തുകളില്‍ ഓടാന്‍ വാങ്ങി നല്‍കിയ ബസ്സുകള്‍ നഗരത്തിന് പുറത്ത് സര്‍വീസ് നടത്തുന്നതിനെതിരെ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുണ്ടായിരുന്ന തര്‍ക്കം തീര്‍ന്നു. തിരുവനന്തപുരം ജില്ലയുടെ ഇടറോഡുകളിലൂടെ വീണ്ടും കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. മേയറുടെ വാര്‍ഡിലാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചത്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം...