തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വാഹിദ് എന്ന യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്. പൊതു സ്ഥലത്ത് മദ്യപിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
എക്സൈസ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച് സഹോദരങ്ങൾ അറസ്റ്റിൽ. തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലാണ് അയൽവാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23),...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മ ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തും. നിലവില്‍ ഷംന എസ്എടി ആശുപത്രിയില്‍...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
പരിശോധനയിൽ...
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയോട് അനുബന്ധിച്ച് ഏപ്രില്‍ രണ്ട് വ്യാഴാഴ്ച നാലു മണിക്കൂര്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന...