തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മരിയനാട് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം യോഗം ഉദ്
ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
തിരുവനന്തപുരം: കേരള സർവ്വകലാശാല സിന്ഡിക്കേറ്റ് അംഗമായി ഡോ.എം.ലെനിൽ ലാലിനെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. നിലവിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത് അംഗവും, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ ചരിത്ര വിഭാഗം ഗസ്റ്റ് അദ്ധ്യാപകനുമാണ്.
010-2015 കാലഘട്ടത്തിൽ കഠിനംകുളം...
തിരുവനന്തപുരം: പറമ്പിൽ പാലം കല്ലുപാലം റോഡിൽ നെടുമ്പാക്കൽ പണയിൽ വീട്ടിൽ പത്മാക്ഷി അമ്മ (93) മരണപ്പെട്ടു. സംസ്കാരം നാളെ രാവിലെ 8 മണിക്ക്.
മക്കൾ :ശ്യാമള,പരേതനായ രാജേന്ദ്രൻ നായർ, ബാഹുലേയൻനായർ. മരുമക്കൾ:ശ്രീധരൻ നായർ, ഗിരിജാ...
തിരുവനന്തപുരം: ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികൾ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ...
തിരുവനന്തപുരം: ഫാബ്രിക്കേഷൻ ജോലിക്കിടെ കക്കൂട്ടത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. നെടുമങ്ങാട് അയ്യപ്പൻ കുഴി ആശാരിക്കോണത്ത് കൃഷ്ണാഭവനിൽ ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭ ഷീ -ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ ജോലിക്കിടെയാണ് ഷോക്കേറ്റത്.
നഗരസഭയുടെ കഴക്കൂട്ടത്തെ...