തിരുവനന്തപുരം: സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഒമ്പതാമത്തെ ക്യാമ്പാണ് ഇത്. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം: "ചേർത്ത് പിടിക്കാം വയനാടിനെ "എന്ന ക്യാമ്പയിന്റെ ഭാഗമായി അഴൂർ മുട്ടപ്പലം എസ് ബി സി യൂണിറ്റ് (കഴക്കുട്ടം എ സി) ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
സമാഹരിച്ച...
തിരുവനന്തപുരം: തിരുവനന്തപുരം ഫ്ലവേഴ്സ് ലയൻസ് ക്ലബ്ബിന്റെ വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പുസ്തക സമർപ്പണം സംഘടിപ്പിച്ചു. ലയൻസ് ക്ലബ്ബ് പ്രസിഡണ്ട് എൻ കെ...
കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കഴക്കൂട്ടം കരിയിൽ രാമചന്ദ്രനഗർ 107ൽ സബീന മൻസിലിൽ എസ് നവാസ് (47) മരിച്ചു. ജൂലൈ രണ്ടിന് പള്ളിപ്പുറം പായ്ചിറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു. പിതാവ്:...
വർക്കല: വിദ്യാദ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യവുമുള്ള യുവതക്ക് ലോകത്താകമാനം അവസരങ്ങളുണ്ടെന്ന് മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ്റെയും വിടുതി ഉലകുടയ പെരുമാൾ ക്ഷേത്ര ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വെട്ടൂർ ഗ്രാമ...