India

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് നേടിയത് ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ്. സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളി തിളക്കവുമുണ്ട്. നിരവധി മലയാളികൾ ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളിയായ...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ട്. രാവിലെ 9:22 നാണ് അപകടം സംഭവിച്ചത്. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ പിടിച്ചത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ തീ അണച്ചുവെന്ന് ഉദ്യോഗസ്ഥർ...

നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; ആറു കുട്ടികൾ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞു അപകടം. അപകടത്തിൽ ആറ് കുട്ടികള്‍ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി.നിരവധി പേരെ കാണാനില്ല. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്...

രാമേശ്വരം കഫേ സ്ഫോടന കേസിൽ മുഖ്യ പ്രതികൾ പിടിയിൽ

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമബംഗാളിൽ നിന്നാണ് കേസിലെ രണ്ടു മുഖ്യപ്രതികൾ പിടിയിലായത്. കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് എൻ ഐ എ ഇവരെ പിടികൂടിയത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരായ മുസാഫിർ ഹുസൈൻ...

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; പ്രതികരണവുമായി പ്രധാനമന്ത്രി

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡൽഹി മദ്യ നയ കേസിൽ പിടിയിലായ കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp