News

അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പ് ; എൽ ഡി എഫ് പാനലിന് വിജയം

കഴക്കൂട്ടം : അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വിജയം. വിജയിച്ച സ്ഥാനാർഥികളെ സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ...

നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും; ജയസൂര്യ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്ര പരാതിയിൽ പ്രതികരണവുമായി നടൻ ജയസൂര്യ. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. അപ്രതീക്ഷിതമായി തനിക്ക് നേരെ ഉണ്ടായ രണ്ട് വ്യാജ പീഡനാരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അത് തന്നെയും കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും...

മണ്ണന്തലയിൽ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

തിരുവനന്തപുരം:  മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്‍. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്....

താൻ ഒരിടത്തേക്കും ഒളിച്ചോടി പോയില്ല; മാറി നിൽക്കുന്നത് വ്യക്തിപരമായ കാരണം കൊണ്ട്; മോഹൻലാൽ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും 'അമ്മ സംഘടനയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. റിപ്പോർട്ട് പുറത്ത് വന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. ഇത്രയും ദിവസവും താരം പ്രതികരിക്കാത്തതിൽ...

പോത്തൻകോട് മത്സ്യ കച്ചവടക്കാരനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് ചന്തയിലെ മത്സ്യ കച്ചവടക്കാരനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശിയായ രതീഷിനെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. മംഗലപുരം വെയിലൂർ സ്വദേശി ഷാജി (52) നെയാണ് വെട്ടിപ്പരിക്കൽപ്പിച്ചത്. മത്സ്യ കച്ചവടക്കാരനായ ഷാജി ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp