News

കഴക്കൂട്ടത്ത് പണം പിടിച്ചുപറിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ

കഴക്കൂട്ടം: പണം പിടിച്ചുപറിച്ച സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ. മുട്ടത്തറ ശിവാജി ലൈനിൽ പുതുവൽപുത്തൻവീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന വിഷ്ണു (28)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സുഹ്യത്തിൻ്റെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു...

സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കഴക്കൂട്ടം മേനംകുളം സ്വദേശിയായ മാനേജർ അറസ്റ്റിൽ

കഴക്കൂട്ടം:  കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആക്സി ഫിൻവെസ്റ്റ് എന്ന  എന്ന സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങൾ മോഷണം നടത്തിയ സ്ഥാപനത്തിൻ്റെ മാനേജറെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേനംകുളം എ കെ ജി നഗറിൽ ബിബിൻ...

സെന്റ് സേവ്യേഴ്സ് കോളേജ് പൂർവ വിദ്യാർത്ഥിസംഗമവും വാർഷികവും മേയ് 1ന്

കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് പൂർവവിദ്യാർത്ഥിസംഗമവും വാർഷിക പൊതുയോഗവും മേയ് ഒന്നിന് രാവിലെ 10 മണിയ്ക്ക് കോളേജ് ആഡിറ്റോറിയത്തിൽ (സ്റ്റാൻ സാമി ഓഡിറ്റോറിയം)നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9387473545,​ 9995758957 ഫോൺ നമ്പറുകളിൽ  ബന്ധപ്പെടുക....

കഴക്കൂട്ടത്തെ കവർച്ചയ്ക്ക് പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച

കഴക്കൂട്ടത്തെ വ്യാപാരിയുടെ വീട് കവർച്ചയ്ക്ക്  പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച. വ്യാപര വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് പ്രസിഡന്റും കണിയാപുരം ആലുംമൂട്ടിൽ അജില ഫുഡ്‌വെയർ കടയുടമ പി. ഷറഫുദീന്റെ പള്ളിപ്പുറത്തെ...

നെടുമങ്ങാട് സ്വദേശിയായ പൊലീസ് ഇൻസ്പെക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: ബലാൽസംഗ കേസുമായി ബന്ധപ്പട്ടു പ്രതിയായ നെടുമങ്ങാട് സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp