News

കണിയാപുരത്തെ എലിവേറ്റഡ് കോറിഡോർ, മന്ത്രിയും എംഎൽഎയും കേന്ദ്രമന്ത്രിയെ കാണാൻ ഡെൽഹിയിലേക്ക്

കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമ്മാണം മന്ത്റി ജി.ആർ.അനിലും എ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കേന്ദ്ര മന്ത്റിയെ കാണാൻ ഡൽഹിയിലേയ്ക്ക്. കണിയാപുരം ജംഗ്ഷനിൽ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്...

വെറുപ്പിന്റെ ആശയത്തിനെതിരെ പുതിയ സമരമുഖം തുറക്കണമെന്ന് മുഖ്യമന്ത്രി; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് തുടക്കമായി

തിരുവനന്തപുരം: വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുതിയ സമരമുഖം തുറക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തു...

“ആശാൻ കവിത” കാവ്യഭാഷയുടെ വിനിമയതലങ്ങൾ; ദ്വിദിന ദേശിയ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു സംഘടിപ്പിച്ച ആശാൻ കവിത  കാവ്യഭാഷയുടെ വിനിമയതലങ്ങൾ' എന്ന...

ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിന്റെ ആറാമത് വാ‍ഷികാഘോഷം

ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിന്റെ ആറാമത് വാ‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നിർവഹിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ്ചന്ദ്രൻ, കൗൺസിലർ...

കഠിനംകുളം ചേരാമാൻ തുരുത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗികാരം

കഴക്കൂട്ടം: കഠിനകുളം ഗ്രാമ പഞ്ചായത്തിന്റെ പൂർണ പിന്തുണയോടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി പ്രവർത്തിക്കുന്ന ചേരാമാൻതുരുത്ത്  ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് അംഗീ കാരം. ജില്ലയിലെ ഏഴു ആശുപത്രികളിൽ ഒന്നായ  ഈ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp