News

കഴക്കൂട്ടത്ത് നിന്ന് കാണാതായ വ്യാപാരിയെ കണ്ടെത്തി

കഴക്കൂട്ടം: ഒരാഴ്‌ച മുമ്പ്  കഴക്കൂട്ടത്ത് നിന്ന് കാണാതായ വ്യാപാരിയെ എറണാകുളത്ത് ഉണ്ടെന്നുള്ള വിവരം പൊലീസിന് ലഭിച്ചു. കഴക്കൂട്ടത്ത് മഴവിൽ പെയിന്റ് ഷോപ്പ് നടത്തുന്ന നാസറിനെയാണ് കഴിഞ്ഞ 18 മുതൽ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ കഴക്കൂട്ടം...

കഴക്കൂട്ടം സ്വദേശിയായ നാസറിനെ കാണാനില്ല

കഴക്കൂട്ടം: കഴക്കൂട്ടം സ്വദേശിയായ നാസറിനെ ( 52) ഒരാഴ്ചയായി ​കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ പതിനെട്ടാം തീയതി മുതലാണ് നാസറിനെ കാണാതായത്. മൊബൈൽ ഫോണും എടിഎം കാർഡടക്കമുള്ള...

ലതികയ്‌ക്ക് സ്നേഹ വീടൊരുക്കി ജനപ്രതിനിധികളും നാട്ടുകാരും

കണിയാപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ കണ്ടൽ വാർഡിൽ നിർദ്ദന കുടുംബത്തിന് അടച്ചുറപ്പുള്ള സ്നേഹ വീടൊരുക്കി ജനപ്രതിനിധികളും, നാട്ടുകാരും. സി.പി.എം കുമിളി ബ്രാഞ്ച് അംഗമായ  സക്കീറിന്റെയും, ഭാര്യ ഷംല സക്കീറിന്റെയും ശ്രമഫലത്തൊട നാട്ടുകാരുടേയും, ബ്ലോക്ക് പഞ്ചായത്ത്...

പാടിയും പഠിപ്പിച്ചും ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ജന്മദിനം ആഘോഷിച്ച് സംഗീത സംവിധായകൻ ശരത്

തിരുവനന്തപുരം: ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം പാട്ട് പാടിയും പഠിപ്പിച്ചും പ്രശസ്ത സംഗീത സംവിധായകന്‍ ശരത് തന്റെ ജന്മദിനാഘോഷം വ്യത്യസ്തമാക്കി. കനത്ത മഴയിലും ആവേശം ചോരാതെ ചലച്ചിത്ര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു...

കനക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ:മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_ ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായി ഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp