News

എന്‍.എച്ച്.എം. ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ചു. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഈ സര്‍ക്കാര്‍ തീരുമാനത്തോടെ യാഥാര്‍ത്ഥ്യമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ പ്രയോജനം 12,500ല്‍പ്പരം...

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐ ജി ലക്ഷ്മണയുടെ ആരോപണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ. മുരളീധരന്‍ എംപി. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിയുടെ കണ്ടകശനി...

മിന്നൽ പരിശോധന: 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

തിരുവനന്തപുരം: ചാല കമ്പോളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 751 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്....

അതിഥി തൊഴിലാളികള്‍ക്കായി നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.നിയമനിർമ്മാണം കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ...

സ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp