News

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. അപകടം സംഭവിച്ചത് ഇന്ന് രാവിലെ ചെമ്പകമംഗലത്ത് വച്ചാണ്. തീപിടുത്തതിൽ ബസിന്‍റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പുക പൊങ്ങുന്നതു കണ്ട്...

വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഐ.ഇ.എൽ.ടി.എസ്. കോഴ്സുമായി ഐ.സി.ടി. അക്കാദമി

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് വിദേശപഠനത്തിനും ജോലി സാധ്യതകൾക്കും വഴിയൊരുക്കുന്ന ഐ.ഇ.എൽ.ടി.എസ്. ട്രയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. ഇംഗ്ലീഷ്...

തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. സൗത്ത് തുമ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ...

ടെക്‌നോപാർക്കിൽ ഫുട്‌ബോൾ’ ടൂർണമെന്റ് ഇൻഫോസിസ് ചാമ്പ്യൻമാർ

കഴക്കൂട്ടം: ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച 'റാവിസ് പ്രതിധ്വനി സെവൻസ്' ടൂർണമെന്റ് ഫൈനലിൽ ഇൻഫോസിസ്, യു എസ് ടി യെ 3 -0 ത്തിനുതോൽപ്പിച്ചു. 15 ഐ...

മടവൂർ പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി എസിൽ സ്മാർട്ട് ക്ലാസ് മുറിയും പ്രവേശന കവാടവും

തിരുവനന്തപുരം: പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.സ്കൂളിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് മുറിയും പുതുതായി നിർമിച്ച പ്രവേശന കവാടവും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp