News

മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം

തിരുവനന്തപുരം: മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയും അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ. കല്‍ക്കെട്ടുകളിലും വിറകും മറ്റും സൂക്ഷിക്കുന്ന ചെറിയ ഷെഡുകളിലും വീടിനകത്തും...

സംസ്ഥാനത്ത് ഇന്നും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും.വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മാത്രമല്ല അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

ജ്യോതിസിൽ നടക്കുന്ന സംസ്ഥാനത്തല അഞ്ചിന മത്സരത്തിൽ പങ്കെടുക്കാൻ അവസരം,​ വാട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യാം  

കഴക്കൂട്ടം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ജൂലൈ 27 ന് തത്ത്വ - 2023 എന്ന പേരിൽ സംസ്ഥാനതലത്തിൽ അഞ്ചിനങ്ങളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നു. തമിഴ്, മലയാളം സിനിമാനടൻ ഗുരു സോമസുന്ദരം രാവിലെ...

കൗമാരക്കാർക്ക് ലൈംഗികതാ വിദ്യാഭ്യാസം; പ്രോജക്ട് എക്സിന് തുടക്കമായി

തിരുവനന്തപുരം: കൗമാരക്കാർക്ക് സമഗ്ര ലൈംഗികത വിദ്യാഭ്യാസം നൽകുക ലക്ഷ്യമിട്ട് കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ ഭരണകൂടവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും എൻ ജി ഒ യായ...

പെരുമ്പാവൂരിൽ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും കണ്ടംതറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 5.100 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സെന്തു ഷാ എന്നയാളെ പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ വില വരും....

Popular

Subscribe

spot_imgspot_img
Telegram
WhatsApp