News

ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്ന് പ്രതീക്ഷ; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇപ്പോഴും കോൺഗ്രസ്സിന് അഴകൊഴമ്പൻ നിലപാടാണ് . ജനാധിപത്യ പാർട്ടിയാണ്...

പോണ്ടിച്ചേരി മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും മണ്ണൂർ ഭാഗത്ത് വച്ച് KL-17- W-5797 എന്ന സ്കൂട്ടറിൽ 3 ലിറ്റർ പുതുച്ചേരി നിർമ്മിത മദ്യം കടത്തിയതിന് മൂവാറ്റുപുഴ സ്വദേശി വിജേഷ് എന്നയാളെ...

മൃഗശാലയിൽ നിന്നും പക്ഷിയെ കാണാതായി

തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്‍റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പക്ഷിയെ കാണായത് ശ്രദ്ധയില്‍പെടുന്നത്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ്...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്‌ടർ പിടിയിൽ

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കണ്ടക്‌ടർ അറസ്റ്റിൽ. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. കണ്ടക്ടറുടെ സീറ്റിൽ...

കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട: കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടനാടന്‍ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്ത സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലന്‍സ് പ്രവർത്തനം ആരംഭിച്ചത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp