News

വെള്ളറടയിൽ ഏഴര കിലോ ലഹരി വസ്തുമായി യുവാവ് പിടിയിൽ

ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട് സ്വദേശി പ്രശാന്ത് (31) വെള്ളറട പോലീസിന്റെ പിടിയിലായി. അതിർത്തിയിലെ തമിഴ്നാട് ചെക്ക്പോസ്റ്റ് കടന്നാണ് ഇയാൾ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്. ​പരിശോധനയ്ക്കിടെ പോലീസ്...

തെരഞ്ഞെടുപ്പിനു പിന്നാലെ ഇരുട്ടടി; ഗ്യാസ് വില 1,000 രൂപയോളം കൂട്ടി; ഇടിത്തീ വീണത് ഹോട്ടലുകളില്‍

തിരുവനന്തപുരം: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി എണ്ണവിതരമ കമ്പനികള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് ഇത്ര വലിയ വിലവര്‍ധനവ്...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ് വച്ച് സഞ്ചരിച്ചതിന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ നടപടി. തച്ചങ്കരിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. അനധികൃതമായി ഔദ്യോഗിക...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും ഒഴിവാക്കി ഭരണകൂടം. ലക്ഷദ്വീപില്‍ ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം. ഇതനുസരിച്ച് ടൂറിസ്റ്റ് കാറ്റഗറിയില്‍ വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കെഎസ്ഇബി ചെയര്‍മാനുമായിരുന്ന ബിജു പ്രഭാകര്‍. പത്തുവര്‍ഷം ലോഡ്ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. താന്‍ ഉള്ള സമയത്ത്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp