News

ആഗോള രുചിവൈവിധ്യങ്ങളും ഫുഡ് സാംപ്ലിങുമായി ലുലു ഫുഡ് എക്സ്പോ

തിരുവനന്തപുരം : ലോകരാജ്യങ്ങളിലെ രുചിവൈവിധ്യങ്ങളുമായി ലുലു ഫുഡ് എക്സ്പോയുടെ രണ്ടാം സീസണ് നാളെ (16.06.23) തുടക്കമാകും. ആദ്യ സീസണില്‍ നിന്ന് വ്യത്യസ്തമായി കൂടുതൽ വിപുലമായ ഫുഡ് സാംപ്ലിങ് സംഘടിപ്പിയ്ക്കുന്നതാണ് ഇത്തവണ ലുലു ഫുഡ്...

ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍: ജൂണ്‍ 17ന് കൊല്ലം ടെക്‌നോപാര്‍ക്കില്‍

തിരുവനന്തപുരം: ബിരുദധാരികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കി ടെക്നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിന്റ രണ്ടാം പതിപ്പ് ജൂണ്‍ 17ന് കൊല്ലം ടെക്നോപാര്‍ക്കില്‍ നടക്കും. അഷ്ടമുടി ബില്‍ഡിങ്ങില്‍ രാവിലെ...

സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. 'സിന്ദഗി' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു. ചടങ്ങ്...

മംഗലപുരത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ

കഴക്കൂട്ടം:  അഞ്ച് വർഷത്തിനിടെ വധശ്രമം ഉൾപ്പെടെ 19 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്യ്തു. മേൽ തോന്നയ്ക്കൽ വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം അറഫ മൻസിലിൽ അൽ...

എസ്.ഐ.പി അബാക്കസ് ഗണിതശാസ്ത്ര മത്സരം ഞായറാഴ്ച; 1200ലധികം കുട്ടികള്‍ പങ്കെടുക്കും

തിരുവനന്തപുരം: കുട്ടികളുടെ മാനസിക ശക്തിയും കഴിവും വളര്‍ത്തുന്ന ഗണിതശാസ്ത്ര മത്സരം എസ്.ഐ.പി അബാക്കസ് സംഘടിപ്പിക്കുന്നു. തെക്കന്‍ കേരള മത്സരം ഞായറാഴ്ച (ജൂണ്‍ 18ന്) കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp