News

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക; വിമന്‍ ഇന്ത്യാ മൂവ്മെന്റ്

തിരുവനന്തപുരം: പോക്സോ കേസ് പ്രതി ബിജെപി എംപിയെ അറസ്റ്റുചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി വിമന്‍ ഇന്ത്യാ മൂവ്മെന്റ്  തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ സബീന ലുക്മാൻ അധ്യക്ഷത...

ട്രോളിംഗ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ജൂണ്‍ പത്ത് മുതല്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍...

ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കൂ; പിണറായി പ്രാഞ്ചിയേട്ടനായെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച...

നിർമ്മാണ തൊഴിലാളികൾ സംസ്ഥാന വ്യാപക സമരത്തിലേക്ക്

തിരുവനന്തപുരം: കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിനെ തകർച്ചയിൽ നിന്നും രക്ഷിക്കുക, തൊഴിലാളികളുടെ പെൻഷനും വിവിധ ആനുകൂല്യങ്ങളും പെൻഷൻകുടിശികയും വിതരണം ചെയ്യുക, ബിൽഡിംഗ് സെസ്സ്പിരിവ് തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്പിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുക...

മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കു നേരെ സദാചാര ആക്രമണം

ബെഗംളൂരു: മംഗളൂരു സോമേശ്വര ബീച്ചിൽ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ അക്രമി സംഘത്തിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. ആക്രമണമുണ്ടായത് കാസർഗോഡ് സ്വദേശികളായ മലയാളി വിദ്യാർഥികൾക്കു നേരെയാണ്. സംഭവം നടന്നത് വ്യാഴാഴ്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp