News

കണ്ണൂർ ട്രെയിൻ തീവെപ്പ്; ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിനാലെന്ന് ബംഗാൾ സ്വദേശിയുടെ മൊഴി

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ച കേസിൽ നിർണായക വഴിത്തിരിവ്. ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണ് തീ വച്ചതെന്ന് പൊലീസ്. ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള...

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് വെള്ളിയാഴ്ച ഉയർന്ന തിരമാലയ്ക്ക് ജാഗ്രതാ നിർദേശം. രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശിയ സമുദ്രസ്ഥിതിപഠന ഗവേഷണ...

കെഎസ്ആർടിസിയിൽ വിദ്യാര്‍ഥി കണ്‍സെഷനായി ജൂലൈ മുതൽ അപേക്ഷ നൽകാം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കുള്ള കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതൽ അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത തുകയും അനുബന്ധ രേഖകളും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് കണ്‍സെഷന്‍ കാർഡ് എപ്പോഴാണ് ലഭിക്കുക എന്ന് ഫോണിൽ...

നല്ല വസ്ത്രങ്ങളും സൺഗ്ലാസ് ധരിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനു ക്രൂരമർദനം

അഹമ്മദാബാദ്: ഗുജറാത്തിൽ ദളിത് യുവാവിനെ മേല്‍ജാതിക്കാർ വീട്ടിൽ കയറി തല്ലിച്ചതച്ചു. സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ധരിച്ചതിന്റെ പേരിലാണ് ക്രൂരമർദനം. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.ജിഗാർ ഷെഖാലിയ എന്ന...

സെൻ്റ് വിൻസെൻ്റ് ഹൈസ്കൂൾ പ്രവേശനോത്സവം

കണിയാപുരം: കണിയാപുരം സെൻ്റ് വിൻസെൻ്റ് ഹൈസ്കൂൾ പ്രവേശനോത്സവം കവിയും മാധ്യമ പ്രവർത്തകനുമായ ഡോ.വി.ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ ജോസഫ് ജിൻ, പി ടി എ പ്രസിഡൻ്റ് മൈക്കിൾ ജോൺസൺ, വൈസ് പ്രസിഡൻ്റ് ജോബോയി, വാർഡ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp