News

പതിനാറുകാരിയെ കഴുത്തറത്ത് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

വര്‍ക്കല: വടശ്ശേരിക്കോണം സ്വദേശിനി സംഗീത കൊലക്കേസില്‍ വര്‍ക്കല പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് പുലര്‍ച്ചെ 1.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വര്‍ക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യുപി...

ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ

ശ്രീകാര്യം: ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിനു സമീപമുള്ള ഓട്ടിസം ബാധിതയായ...

പ്രതിഷേധം ശക്തം; പ്രേം നസീർ സ്ക്വയർ നിർമ്മാണം മാറ്റി വെച്ചു

തിരുവനന്തപുരം: നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ച നന്തന്‍ക്കോട് റൗണ്ട് എമ്പോട്ടിലെ പ്രേം നസീര്‍ സ്‌ക്വയറിനെതിരെ നാട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 27 ന്...

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (മാര്‍ച്ച് 25) രാത്രി 11.30 വരെ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു....

നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp