News

ആദിവാസികളുടെ എല്ലാ അവകാശങ്ങളും സർക്കാർ ഇല്ലാതാക്കുന്നു; രമേശ് ചെന്നിത്തല

നെയ്യാർ ഡാം: ആദിവാസികൾക്ക് ഭൂമി കൊടുക്കാത്ത, വീട് കൊടുക്കാത്ത, ആദിവാസികളെ കൂട്ടക്കൊല ചെയ്യുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല. നെയ്യാർ ഡാമിൽ കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന ലീഡർ ഷിപ് ക്യാമ്പ്...

വൺവെബ് ഇന്ത്യ 2 വിക്ഷേപണം വിജയം

ചെന്നൈ: വൺവെബ് ഇന്ത്യ 2 ഭ്രമണപദത്തിൽ. വൺവെബിന്റ് വിക്ഷേപണം വിജയം. 36 ഉപഗ്രഹങ്ങളെ വൺവെബ് 2 ദൗത്യത്തിലൂടെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു....

മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

കാര്യവട്ടം: മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനെ (71) ആണ് ഗുരുതരമായി പൊള്ളലേറ്റ് മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സോമൻ...

പതിനാറുകാരിയെ കഴുത്തറത്ത് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

വര്‍ക്കല: വടശ്ശേരിക്കോണം സ്വദേശിനി സംഗീത കൊലക്കേസില്‍ വര്‍ക്കല പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് പുലര്‍ച്ചെ 1.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വര്‍ക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യുപി...

ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ

ശ്രീകാര്യം: ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിനു സമീപമുള്ള ഓട്ടിസം ബാധിതയായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp