News

മുണ്ടത്തിക്കോട് ദുരന്തം; കരുതലുമായി സര്‍ക്കാര്‍; ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ അടിയന്തരമായി ഇടപെട്ട് സര്‍ക്കാര്‍. ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് വേണ്ട...

മുണ്ടത്തിക്കോട് ദുരന്തം; അനുശോചിച്ച് പ്രധാനമന്ത്രി; ഹൃദയഭേദകമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: തൃശ്ശൂര്‍ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ...

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം; സ്ഥിരീകരിച്ചത് 14 മരണങ്ങള്‍; തിരിച്ചറിഞ്ഞത് മൂന്നുപേരെ; വിറങ്ങലിച്ച് നാട്

  തൃശ്ശൂര്‍: അപ്രതീക്ഷിതമായുണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. എന്താണ് സംഭവിച്ചതെന്നറിയാതെ ദുരന്തത്തിന്റെ കാരണം തേടി ആശങ്കാകുലരായിരിക്കുകയാണ് ജനങ്ങള്‍. അപകടത്തില്‍ ഇതുവരെ 14 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേരെ...

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍; മരണം പിതാവ് പള്ളിയില്‍ പോയ സമയത്ത്; അസ്വാഭാവികതയില്ലെന്ന് നിഗമനം

മലപ്പുറം : തിരൂരില്‍ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍; ഏഴൂര്‍ സ്വദേശിനി ഇര്‍ഫാന, മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. തിരൂര്‍ ഏഴൂര്‍ പുളിക്കപ്പറമ്പില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണ...

ഇന്ത്യയിലെ ആദ്യ സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ തീപിടുത്തം; അപകടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തലേദിവസം

ജയ്പൂര്‍: രാജസ്ഥാനില്‍ ഉദ്ഘാടനത്തിനു തയ്യാറായ പെട്രോകെമിക്കല്‍-റിഫൈനറി കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിലാണ് തീപിടുത്തം ഉണ്ടായത്. സംസ്‌കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നതെന്നാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp