തിരുവനന്തപുരം: നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ച നന്തന്‍ക്കോട് റൗണ്ട് എമ്പോട്ടിലെ പ്രേം നസീര്‍ സ്‌ക്വയറിനെതിരെ നാട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 27 ന്...
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (മാര്‍ച്ച് 25) രാത്രി 11.30 വരെ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു....
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ്...
തിരുവനന്തപുരം: പിന്നാക്കവിഭാഗങ്ങളെ അധിക്ഷേപിച്ചതിനാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതെന്ന് ബിജെപി ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ. കോടതി വിധിയെ ഒബിസി മോർച്ച സ്വാഗതം ചെയ്യുന്നുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ...
കാസര്‍കോട്: രാഹുല്‍ഗാന്ധിവിഷയത്തിൽ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ രാജ്യത്തെ നിയമങ്ങൾ നെഹ്‌റു കുടുംബത്തിന് ബാധകമല്ലേയെന്നും അദ്ദേഹം ആരാഞ്ഞു. കോടതി വിധിയെ അക്രമം അഴിച്ചുവിട്ടു ചോദ്യം ചെയ്യുകയാണ്. ഇതിന്...