News

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളി ഭക്ഷ്യ പൊതു വിതരണ വകുപ്പ്

തിരുവനന്തപുരം: സസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഭക്ഷ്യ പൊതു വിതരണ വകുപ്പ്. ഇത്തരം വാർത്തകൾ തള്ളിക്കളയണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ള...

പ്രേം നസീർ സുഹൃത് സമിതിക്ക് രാജസ്ഥാനിലെ ബിക്കാ നീർ ചാപ്റ്റർ

തിരുവനന്തപുരം:  പ്രേം നസീർ സുഹൃത് സമിതിയുടെ രാജസ്ഥാൻ ബിക്കാ നീർ മലയാളി കൂട്ടായ്മ രൂപീകരണ യോഗം ബിക്കാ നീർ രാജ് പാലസ് ഹോട്ടലിൽ സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു....

കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ

കൊച്ചി:  കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുൻപാകെ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. വിഷപ്പുക...

കൈകൂലി വാങ്ങുന്നതിനിടെ ഫസ്റ്റ് ഗ്രേഡ് താലൂക്ക് സർവെയർ വിജിലൻസ് പിടിയിൽ

കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്. താലൂക്ക് സർവ്വേയറായ മനോജ്‌ ലാൽ വസ്തു അളന്നു...

പ്രതിഷേധക്കടലായി മെഡിക്കൽ സമരം

തിരുവനന്തപുരം; അടിക്കടിയുണ്ടാകുന്ന ആശുപത്രി ആക്രമണങ്ങൾക്കും, ഡോക്ടർമാർക്കും എതിരെയുമുളള ആക്രമണങ്ങൾക്ക് നേരെ സർക്കാരും പോലീസും കാട്ടുന്ന നിസംഗതയ്ക്ക് എതിരെ ഐഎംഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്ത മെഡിക്കൽ സമരം തിരുവനന്തപുരം ജില്ലയിൽ പൂർണ്ണം, സർക്കാർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp