News

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരന്‍

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊച്ചിയിലെ പൊലീസ് 'കൊടിച്ചിപട്ടികളാണെന്ന്' കെ സുധാകരൻ. പോലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എം വി ഗോവിന്ദൻ...

നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് രാവിലെ 6...

കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്തു

ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്തു. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38) മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയാ‍യിരുന്നു...

നൊബേൽ പുരസ്കാരത്തിന് നരേന്ദ്ര മോദി പ്രഥമ പരിഗണനയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന സമിതി ഉപാധ്യക്ഷൻ അസ്ലെ ടോജെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം...

നടൻ ഇന്നസെന്‍റ് ആശുപത്രിയിൽ

കൊച്ചി: നടനും എംപിയുമായ ഇന്നസെന്‍റ് ആശുപത്രിയിൽ. അർബുദത്തെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp