News

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ...

കണിയാപുരം സൈനുദ്ദീനെ പ്രൊഫസർ  ജോർജ് ഓണക്കൂർ ആദരിക്കും

കണിയാപുരം:  കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ കാഴ്ച വച്ച് 50 വർഷം പിന്നിടുന്ന കണിയാപുരം സൈനുദ്ദീനെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രൊഫസർ ജോർജ് ഓണക്കൂർ നാളെ...

ചാന്നാങ്കരയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കഴക്കൂട്ടം: സ്കൂട്ടർ തെന്നി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ മണകാട്ടുവിളാകം വീട്ടിൽ അൻസിൽ ( 31)ആണ് മരിച്ചത്. പത്തുദിവസം മുമ്പ് അൻസിൽ ഓടിച്ചിരുന്ന സ്കൂട്ടർ ചാന്നാങ്കരയ്ക്കടുത്താണ് തെന്നി...

സ്കൂൾ കലാമേളക്ക് ഇനി ഭക്ഷണം പാകം ചെയ്യാനില്ല; പഴയിടം മോഹനൻ നമ്പൂതിരി

കോഴിക്കോട്: സ്കൂൾ കലോത്സവങ്ങൾക്ക് ഇനി ഭക്ഷണം പാകം ചെയ്യാൻ താൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദമാണ് ഈ തീരുമാനത്തിനു പിന്നിൽ. കുട്ടികളുടെ കലോത്സവത്തില്‍ പോലും...

തിരുവനന്തപുരം അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊല്ലും

തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ. എച്ച്.എസ്. എ. ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp