News

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെയും ലക്ഷദീപം തെളിയിക്കലിന്റെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെയും ധനുമാസ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചുള്ള ലക്ഷദീപം തെളിയിക്കലിന്റെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ് ​ ...

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു.

കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം...

റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം , കൊലപാതകമെന്ന് പോലീസ്

കൊല്ലം: റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നേരത്തെ കസ്റ്റഡിയിലെടുത്ത നാസു (24) വാണ് കൊലപാതകം നടത്തിയത്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചില്‍ നിന്നും...

ലക്ഷങ്ങളുടെ കടം; തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യ പലിശക്കുരുക്കില്‍പ്പെട്ട്

തിരുവനന്തപുരം: കഠിനംകുളം പടിഞ്ഞാറ്റ് മുക്കില്‍ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ച സംഭവത്തിന് പിന്നില്‍ കടബാദ്ധ്യതയും കൊള്ള പലിശയും. പലിശക്കാരുടെ നിരന്തര പീഡനവും മുതലിനെക്കാല്‍ ഇരട്ടി പണം പലിശയിനത്തില്‍ നല്‍കിയിട്ടും...

വാരാപ്പുഴ തമിഴ് കുടുംബത്തിന്റെ തിരോധാനം, മനുഷ്യക്കടത്തെന്ന് പോലീസ്.

വരാപ്പുഴ: വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്‍റെ തിരോധാനത്തിന് പിന്നിൽ മുനമ്പം മനുഷ്യക്കടത്താണെന്ന് പോലീസ്. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ചന്ദ്രനും ഭാര്യയും മക്കളുമടക്കം ഏഴു പേര്‍ മുനമ്പത്ത് ബോട്ടില്‍ പോയിരുന്നതായി ബന്ധുക്കളില്‍നിന്നു വരാപ്പുഴ പോലീസിന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp