News

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മേധാവികള്‍ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍, മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ സഞ്ജയ് പാണ്ഡെ...

അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം പതിനഞ്ചായി, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അമര്‍നാഥില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ വൈകിട്ട് മുതല്‍ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം...

ബാംഗ്ലൂരില്‍ നിന്നെത്തിച്ച ലഹരിമരുന്ന് വഴിയരികിലെ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍: അഞ്ചുപേര്‍ അറസ്റ്റിലായി

ആലുവ: ആലുവയില്‍ ഇരുചക്രവാഹനത്തിലൊളിപ്പിച്ചിരുന്ന 380 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് പിടികൂടി. ലഹരി കടത്തുമായി ബന്ധപ്പെട്ട് 5 പേര്‍ പിടിയിലായി ആലുവ പൈപ് ലൈന്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ടൂവീലറില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ലഹരി മരുന്ന്...

ഓപ്പറേഷന്‍ മത്സ്യ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന്...

ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മലയാളി ജവാന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന് ദാരുണാന്ത്യം. സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലംശൂരനാട്സ്വദേശി സൂരജ് ആര്‍ ആണ് മരിച്ചത്. നക്‌സല്‍ ബാധിത മേഖലയില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp