തൃശൂർ: തൃശൂരിൽ ആത്മഹത്യക്കുശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട്ടുതേടി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളെജ് സുപ്പീരിയറോട് മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം...
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. പൊതു ചർച്ച 3 ദിവസമാവും നടക്കുക. പ്രതിപക്ഷം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ നിരാഹാര...
അങ്കാറ: തുർക്കിയിൽ അതിശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ 23 പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7...
കൊച്ചി: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും...
തിരുവനന്തപുരം: കേരളത്തിൽ റോട്ടറി ഇന്റർനാഷണൽ നടത്തി വന്ന പ്രവർത്തനങ്ങൽ ലോക ശ്രദ്ധയാകർഷിച്ചവയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോവിഡ് സമയത്ത് ചികിത്സാ സേവന വിഭഗങ്ങിലായി 15 കോടിയിൽ അധികം രൂപയുടെ പ്രവർത്തനങ്ങളും, ലഹരി ഉപയോഗിച്ച്...