തിരുവനന്തപുരം : ഒരു പഴം കൊണ്ട് ഏഴ് ഗ്ലാസ് ജ്യൂസ്. മധുരം കഴിക്കാതെ മധുരം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ഫലം. ചെടികള്‍ക്ക് സ്വയം വെള്ളം നനയ്ക്കുന്ന ചെടിച്ചട്ടി. ലുലു മാളിലെ പുഷ്പമേളയുടെ കൗതുക വിശേഷങ്ങള്‍...
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ...
പോത്തൻകോട് : ആരോഗ്യമേഖലയുടെ പ്രസ്കതി നാൾക്കുനാൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ജീവകാരുണ്യം ലക്ഷ്യമിട്ട് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന ചികിത്സവിഭാഗമാണ് സിദ്ധവൈദ്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അലുമിനി അസോസിയേഷന്റെയും...
കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത്...
ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസിനു വിഹിതം അനുവദിച്ചുവെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് റെയിൽവേ മന്ത്രി പറഞ്ഞു....