News

ബജറ്റിനെതിരേ തീപാറുന്ന സമരം വരും: കെ സുധാകരന്‍ എംപി

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സഹസ്ര കോടികള്‍...

നേമം മണ്ഡലത്തിൽ അഞ്ചു പദ്ധതികൾക്ക് ഭരണാനുമതി

നേമം: സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിൽ അഞ്ചു പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മൊത്തം 16.80 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. പാപ്പനംകോട് വിശ്വംഭരം റോഡ് വികസനം ഒന്നാം ഘട്ടത്തിന് മൂന്ന് കോടിയുടെയും...

സംസ്ഥാന ബജറ്റ് : ജനങ്ങളെ കൊള്ളയടിക്കുമെന്ന സർക്കാർ പ്രഖ്യാപനം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സർക്കാരിന്റെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക ക്രമീകരണത്തിലെ പരാജയവും ജനങ്ങളുടെ മേൽ നികുതിഭാരമായി കെട്ടിവെച്ച് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയാണ്  ധനമന്ത്രി കെ. എൻ ബാലഗോപാൽ  അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാകുന്നതെന്ന് വെൽഫെയർ...

മുംബൈയിൽ ഭീകരാക്രമണ ഭീഷണി

മുംബൈ: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. താലിബാനി അംഗമാണെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മെയിൽ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മെയിൽ ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ...

അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനു 63.5 കോടി രൂപ; ധനമന്ത്രി

തിരുവനന്തപുരം: 63.5 കോടി രൂപ അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനായി വകമാറ്റി. സംസ്ഥാനത്ത് കൂടുതൽ ക്രെഷുകളും ഡേ-കെറുകളും ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ- കെയറുകൾ ഒരുക്കും. ഇതിനായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp