News

ഉത്സവകാല ഭക്ഷണ ശീലങ്ങളില്‍ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും ഉത്സവകാലം ആരംഭിച്ചതിനാല്‍ ഭക്ഷണ ശീലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തട്ടുകടകളിൽ നിന്നുൾപ്പെടെ ഭക്ഷണം കഴിക്കുമ്പോള്‍ അവ വൃത്തിയുള്ള സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്നും ഭക്ഷണം...

ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളം: രാഷ്ട്രപതി

ഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി. ഭീകരതയെ രാജ്യം ശക്തമായി നേരിട്ടുവെന്നും ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു....

എം. ശിവശങ്കർ ഇന്ന് വിരമിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രന്‍സിപ്പൽ സെക്രട്ടറി ആ‍യിരുന്ന എം. ശിവശങ്കർ സർവീസിൽ നിന്ന് വിരമിക്കുന്നു. ഔദ്യോഗിക യാത്രയപ്പ് വേണ്ടന്നും ലളിതമായ ചടങ്ങോടെ മതിയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 27 വർഷത്തെ...

കാൽനടയാത്രക്കാർക്കായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി ആവിഷ്ക്കരിക്കുന്നു. നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി ഗതാഗത കുരുക്ക് ഒഴിവാക്കാൻ...

കെ ആർ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി അടൂർ

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌. നാളെ തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ്സിൽ അടൂർ ഗോപാലകൃഷ്ണൻ നിലപാട് വ്യക്തമാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിലെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp