കഴക്കൂട്ടം: ആയുധങ്ങളുമായി എത്തിയ കുപ്രസിദ്ധ ഗുണ്ടകൾ കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായി. ഗുണ്ടാ ആക്ടിൽപ്പെട്ട് ജയിലിൽ കഴിയുകയും രണ്ട് ദിവസം മുൻമ്പ് ജയിൽ മോചിതനാവുകയും ചെയ്ത തുമ്പ സ്വദേശി ലിയോൺ ജോൺസൺ (33), കഴക്കൂട്ടം...
കഴക്കൂട്ടം: കഠിനംകുളത്ത് ബാറിൽ മാരകായുധവുമായി എത്തിയ ഗുണ്ട യുവാവിവിനെ വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കഠിനംകുളം പോലീസ് പിടികൂടി.
കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കഠിനംകുളം ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സാബു...
തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മദ്രസകളുടെ തിരുവനന്തപുരം റവന്യൂ ജില്ലാതല മദ്രസാ സർഗസംഗമം വിഴിഞ്ഞം സലഫി സെന്ററിൽ നടന്നു. കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ...
തിരുവനന്തപുരം: കോവളത്തെ അപകടം റേസിങ് അല്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കോവളം ബൈക്കപകടവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതല്ല കാരണമെന്ന് ഉദോഗസ്ഥർ പറയുന്നു. അപകടം റേസിങ്ങിനിടെയല്ലെന്നും ബൈക്കിന്റെ അമിതവേഗം മൂലമാണെന്നും മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി...
വെമ്പായം: തേക്കട - മംഗലപുരം ലിങ്ക് റോഡ് പദ്ധതി ഉപേക്ഷിക്കണം എന്ന് ആവശ്യം ഉയർത്തി പ്രതിഷേധയോഗവും ജ്വാലയും. തലയ്ക്കോണം കാരമൂട് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിരോധ സമതി കൺവീനർ ഷാജിർ ഖാൻ...