കഴക്കൂട്ടം: ലഹരിപദാർത്ഥമായ എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ മാതാവ് ജീനൊടുക്കി. കഠിനംകുളം ശാന്തിപുരം ഷൈനി ഹൗസിൽ പരേതനായ ക്ളമന്റ് ജൂലിയാന്റെ ഭാര്യ ഗ്രൈയ്സി ക്ലമന്റ് (54) ആണ് ഇന്ന് പുലർച്ചെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച...
കോഴിക്കോട്: മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് വേണണമെന്ന മാധവ് ഗാഡ്ഗിലിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും കൊല്ലണമെന്നല്ല താൻ പറഞ്ഞത്, വന്യമൃഗങ്ങള്‍ക്കും...
തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾ ചത്തോടുങ്ങുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കടുവകള്‍ ഉള്‍പ്പെടെ 422 മൃഗങ്ങളാണു അഞ്ചു വര്‍ഷത്തിനിടെ ചത്തത്. മാത്രമല്ല ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍പരം...
തിരുവനന്തപുരം: വര്‍ക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കാനും സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാനും സമഗ്ര പദ്ധതി തയ്യാറാകുന്നു. നിലവില്‍ വര്‍ക്കല ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാര്‍ഡുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍...